Keralam
‘അമ്പലക്കള്ളന്മാരോട് കടക്ക് പുറത്ത് എന്ന് ജനങ്ങൾ പറഞ്ഞു, ഇത് യുഡിഎഫിന് 2026 ലേക്കുള്ള ഇന്ധനം’; ഷാഫി പറമ്പിൽ
തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് വടകര എം പി ഷാഫി പറമ്പിൽ. കേരളത്തിലെ ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചിരിക്കുകയാണ് എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള വിധിയാണ് വന്നിരിക്കുന്നത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ജനവിധിയാണ്. 504 ൽ അധികം പഞ്ചായത്തുകളിൽ ഐക്യ ജനാധിപത്യ മുന്നണി വിജയിച്ചു വരുന്നു. […]
