Movies

സ്വർണ നാണയത്തിൽ കിങ് ഖാൻ; സൂപ്പർ താരത്തെ ആദരിച്ച് ഫ്രഞ്ച് മ്യൂസിയം

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രാൻസിലെ പാരീസ് ഗ്രെവിൻ മ്യൂസിയം. താരത്തിന്റെ പേരിൽ മ്യൂസിയം സ്വർണ നാണയങ്ങൾ പുറത്തിറക്കി. ഓ​ഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ‌ പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ​ഗ്രാൻഡ്സ് […]

Movies

ഷാരുഖ് ഖാന്റെ മകൻ ആര്യൻഖാൻ സംവിധായകനായ വെബ് സീരീസ് ‘സ്റ്റാർഡം’ ചിത്രീകരണം പൂർത്തിയായി

ബോളിവുഡ് ബാദ്ഷ ഷാരുഖ് ഖാന്റെ മകൻ ആര്യൻഖാൻ സംവിധായകനായ വെബ് സീരീസ് ‘സ്റ്റാർഡം’ ചിത്രീകരണം പൂർത്തിയായി. ഷാരുഖിന്റെ തന്നെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് വെബ്‌സീരിസ്‌ നിര്‍മിക്കുന്നത്. മോനാസിങും ബോബി ഡിയോളുമാണ് പ്രധാനതാരങ്ങൾ. താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം ആര്യൻഖാൻ ചിത്രീകരണം പൂർത്തിയായതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിന്റെയും കേക്ക് കട്ട് ചെയ്യുന്നതിന്റെയും […]

No Picture
Movies

ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവ്; പഠാൻ ടീസർ പുറത്തിറങ്ങി – വീഡിയോ

ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാൻ. സിദ്ധാർഥ് ആനന്ദ്  ‘വാർ’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് പഠാൻ. നാല് വർഷങ്ങൾക്ക് ശേഷം ഒരു ഷാരൂഖ് ചിത്രം വീണ്ടും തിയേറ്ററിലേക്ക് എത്തുന്ന എന്ന പ്രതേകതയും ഈ […]