Health
കൈ കൊടുക്കാൻ വരട്ടെ, ഹസ്തദാനം പടർത്തുന്ന അഞ്ച് രോഗങ്ങൾ
പുതിയതായി ഒരാളെ പരിചയപ്പെടുമ്പോൾ നാം പലപ്പോഴും കൈനീട്ടി അവർക്ക് ഹസ്തദാനം നൽകാറുണ്ട്. ഇത് സൗഹൃദങ്ങൾ പുതുക്കാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സഹായിക്കും. എന്നാൽ ചുമ്മാ കേറി കൈ കൊടുക്കുന്നതിന് മുൻപ് ചില രോഗ സാധ്യതകൾ കൂടിയാണ് നൽകുകയോ വാങ്ങുകയോ ചെയ്യുന്നതെന്ന് ചിന്തിക്കേണ്ടതായിട്ടുണ്ട്. ഇനി പറയുന്ന അഞ്ച് രോഗങ്ങള്‍ ഹസ്തദാനം വഴി […]
