World
മാസ്റ്റര്‍ ക്ലാസ് പ്രകടനവുമായി ഷമി: രഞ്ജി സെമിയിൽ 8 വിക്കറ്റ് നേട്ടം; സെലക്ടർമാർക്ക് ശക്തമായ മറുപടി
കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും മാസ്റ്റർക്ലാസ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി സെമിയില്‍ ജമ്മു കശ്മീരിനെതിരെ ബംഗാളിനായി 90 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഒന്നാം […]
