‘ബാൾട്ടി’; ഷെയ്ൻ നിഗത്തിൻ്റെ ആക്ഷൻ യാത്രയിലെ അടുത്ത തീപ്പൊരി
ആർഡിഎക്‌സ്’ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം മലയാളത്തിൻ്റെ യുവതാരം ഷെയ്ൻ നിഗം വീണ്ടുമൊരു ആക്ഷൻ ഹീറോയുടെ കുപ്പായമണിയുന്നു. സ്പോർട്സ് ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ബാൾട്ടി’ നാളെ മുതൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കബഡി കളിയുടെ ആവേശവും തീവ്രമായ സൗഹൃദങ്ങളുടെ കഥയും പറയുന്ന ഈ ചിത്രം പ്രേക്ഷകർക്ക് തികച്ചും […]
