Entertainment

ബർത്ത്ഡേ സ്പെഷ്യൽ ; ‘ഷെയ്ൻ നിഗം 27 ‘ പോസ്റ്റർ പുറത്ത്

യുവതാരം ഷെയ്ൻ നിഗമിനെ നായകനാക്കി പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്-മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. താരത്തിന്റെ 27 ാമത് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് ‘ഷെയ്ൻ നിഗം 27 ‘ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഷെയ്ൻ നിഗത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്ത് വിട്ടത്. ആക്ഷന് […]