Sports

‘നിതീഷ് എൻ്റെ ഫേവറിറ്റായി മാറിക്കൊണ്ടിരിക്കുന്നു’; ഹൈദരാബാദ് താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം നിതീഷ് റെഡ്ഡി തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി നിര്‍ണായക പ്രകടനം പുറത്തെടുക്കാന്‍ യുവ ഓള്‍റൗണ്ടര്‍ താരത്തിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷിൻ്റെ പ്രകടനത്തെ പ്രശംസിച്ച് […]