
വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്; ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരത്തില്‍, നിഫ്റ്റി 25,000 പോയിന്റിലേക്ക്
മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 400ലേറെ പോയിന്റാണ് മുന്നേറിയത്. 81,749 പോയിന്റിലേക്ക് മുന്നേറിയാണ് സെന്‍സെക്സ് റെക്കോര്‍ഡിട്ടത്. എന്‍എസ്ഇ നിഫ്റ്റിയും സമാനമായ മുന്നേറ്റം കാഴ്ചവെച്ചു. 145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 പോയിന്റിന് തൊട്ടരികില്‍ വരെ എത്തി. […]