ലാഭമെടുപ്പില്‍ കിതച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു; ഐടി, ബാങ്കിങ് ഓഹരികള്‍ റെഡില്‍
മുംബൈ: ഇന്നലെ ശക്തമായി തിരിച്ചുവന്ന ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ഓളം പോയിന്റ് ആണ് താഴ്ന്നത്. 84,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 25,850 പോയിന്റിന് അരികിലാണ് നിഫ്റ്റി. ലാഭമെടുപ്പാണ് ഓഹരി വിപണിയില്‍ ദൃശ്യമായത്. തിങ്കളാഴ്ച […]
