
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 80,000ല്‍ താഴെ, മഹീന്ദ്രയ്ക്ക് അഞ്ചുശതമാനം നഷ്ടം
മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 800 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് 80,000ല്‍ താഴെയും നിഫ്റ്റി 24200ല്‍ താഴെയുമാണ് വ്യാപാരം തുടരുന്നത്. ലാഭമെടുപ്പാണ് വിപണിയെ സ്വാധീനിക്കുന്നത്. ഏഷ്യന്‍ വിപണി […]