
Uncategorized
ഗ്യാലറി പോയിട്ട് അതിന്റെ മേല്‍ക്കൂരയില്‍ പോലും വീണില്ല; പടുകൂറ്റന്‍ സിക്‌സര്‍ പറത്തി പഞ്ചാബ് താരം ശശാങ്ക്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ കൂറ്റന്‍ സിക്‌സര്‍ ഇന്നലെ ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പിറന്നതായിരിക്കണം. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പവര്‍ ഹിറ്റ് താരം ശശാങ്ക് സിംഗിന്റെ ബാറ്റില്‍ നിന്ന് ഗ്യാലറിയെ കോരിത്തരിപ്പിച്ച സിക്‌സര്‍ പറന്നത്. ടോപ്പ് ഗ്യാലറിയും അതിന്റെ മേല്‍ക്കൂരയും കടന്ന് മൈതാനത്തിന് […]