
‘പറഞ്ഞത് കേരളത്തെക്കുറിച്ചല്ലേ, പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ കുറിച്ചല്ലല്ലോ’; തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി
കൊച്ചി: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശി തരൂര്‍ പറഞ്ഞത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തരൂരിന്റെ വാക്കുകള്‍ക്ക് ഒരു രാഷ്ട്രീയ നിറവും നല്‍കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പിണറായി തരൂരിനെ പിന്തുണച്ചത്. തരൂര്‍ പറഞ്ഞത്, […]