‘പാലായിൽ മാറ്റം ഉണ്ടാകും, ബിജെപിയ്ക്ക് 25000ൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കും’ ; ഷോൺ ജോർജ്
പാലായിൽ ഇത്തവണ ജനങ്ങൾ മാറി ചിന്തിക്കുമെന്ന് എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജ്. വലിയ ആത്മവിശ്വാസമാണുള്ളത്. റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്. പാലായിൽ നിന്ന് ഒരു തലമുറ തന്നെ പലായനം ചെയ്യുകയാണ്. ഈ നാട്ടിൽ ജനിച്ചു വളർന്ന ചെറുപ്പക്കാർക്ക് ഇവിടെ തന്നെ അധ്വാനിച്ച് ജീവിക്കാൻ […]
