‘ഇന്നൊരു രാജ്യവും ബംഗ്ലാദേശിനെ ബഹുമാനത്തോടെയല്ല കാണുന്നത്, ന്യൂനപക്ഷ സമുദായങ്ങളെ ശത്രുക്കളായി മുദ്രകുത്തുന്നു’; വിമര്‍ശനം തുടര്‍ന്ന് ഷെയ്ഖ് ഹസീന
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശിനെ ഇരുട്ടിലേക്ക് തള്ളിവിടുന്നു എന്ന് വിമര്‍ശനം. ന്യൂനപക്ഷ സമുദായങ്ങളെ ശത്രുക്കളായി മുദ്രകുത്തുന്നുകയാണെന്നാണ് ഷെയ്ബ് ഹസീനയുടെ വിമര്‍ശനം. ബംഗ്ലാദേശിനെ ഇന്നൊരു രാജ്യവും ബഹുമാനത്തോടെ അല്ല നോക്കുന്നതെന്നും ഷെയ്ഖ് ഹസീന വിമര്‍ശിച്ചു. രാജ്യത്തെ […]
