Keralam

‘പിണറായി വിജയൻ പഞ്ചാബ് മുഖ്യമന്ത്രി ആകാതിരുന്നത് ഭാഗ്യം, ഗോൾഡൺ ടെമ്പിൾ ഇപ്പൊൾ കോപ്പർ ടെമ്പിൾ ആയി മാറിയേനെ’: ഷിബു ബേബി ജോണ്‍

സ്വര്‍ണപാളി വിവാദത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് RSP സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ആദ്യമായാണ് ദേവസ്വം – ക്ലിഫ് ഹൗസ് റോഡ് ഇത്ര കലുഷിതമായി കാണുന്നത്. കള്ളന്മാർക്ക് കാവൽ നിൽക്കുകയാണ് സംസ്ഥാന സർക്കാർ. ലജ്ജ തോന്നുന്ന കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ഭരണസംവിധാനം കളവുകള്‍ […]