Keralam
‘ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ
കോഴിക്കോട് നഗരത്തിൽ പുതിയതായി ആരംഭിച്ച ഷൂ കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ ‘ഒരു രൂപ നോട്ടിന് ഷൂ’ ഓഫറിൽ സംഘർഷം. കോഴിക്കോട് മാനാഞ്ചിറയില്‍ ആണ് സംഘര്‍ഷം ഉണ്ടായത്. ഒരു രൂപയുടെ നോട്ടും കൊണ്ട് ആദ്യം എത്തുന്ന 100 ആളുകൾക്ക് ഇഷ്ടമുള്ള ഷൂ തിരഞ്ഞെടുക്കാം എന്നതായിരുന്നു കടയുടമകളുടെ വാഗ്ദാനം. ഈ ഓഫർ […]
