
District News
മരുന്ന് ക്ഷാമം രൂക്ഷം; കോട്ടയത്തെ സർക്കാർ ആശുപത്രികളില്‍ മരുന്നില്ല
കോട്ടയം: കോട്ടയത്തെ സർക്കാർ ആശുപത്രികളില്‍ മരുന്ന് ക്ഷാമം. പാലാ, ചങ്ങനാശ്ശേരി, താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് മരുന്നില്ല. ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ എന്നിവയ്ക്കാണ് ക്ഷാമം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ മരുന്നുകളും ലഭിക്കുന്നില്ല. കോട്ടയം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാണ്. 127 കോടി രൂപയാണ് കോട്ടയം മെഡിക്കൽ […]