Health
പുഴുങ്ങുന്നതിന് മുൻപ് മുട്ട കഴുകാറുണ്ടോ?
പോഷകങ്ങളുടെ സമ്പന്നത കൊണ്ട് മുട്ടയൊരു സൂപ്പർ ഫുഡ് ആണെന്നതിൽ തർക്കമില്ല. എന്നാൽ മുട്ടയുടെ കാര്യത്തിൽ പാലിക്കേണ്ട ശുചിത്വം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. ഫാമുകളില്‍ നിന്നും നേരിട്ട് പാക്ക് ചെയ്തു വരുന്ന മുട്ടകള്‍ അണുവിമുക്തമായിരിക്കില്ല. അതുകൊണ്ടു തന്നെ ഈ മുട്ടകളുടെ പുറം തോടില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുണ്ട്. മുട്ട കഴുകേണ്ടതുണ്ടോ? […]
