Sports
ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ; ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് സൂര്യകുമാര്‍ യാദവ്
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടയില്‍ ക്യാച്ച് എടുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതായും താരം സുഖം പ്രാപിച്ചുവരുന്നതായും റിപ്പോര്‍ട്ട്. സഹതാരങ്ങളും ടീം അധികൃതരും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ താരം പൂര്‍ണ്ണമായും സുഖം […]
