Entertainment
“ശ്രീ അയ്യപ്പൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശബരിമലയിലും പരിസരങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച സിനിമ ഡിസംബർ ആദ്യവാരം പുറത്ത് ഇറങ്ങും. ആദി മീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും […]
