India

ഇനി ഗിൽ നയിക്കും; ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ […]

Sports

ആ റണ്‍ഔട്ടും സംശയാസ്പദം; സ്റ്റമ്പില്‍ തട്ടിയത് പന്തോ അതോ വിക്കറ്റ് കീപ്പറുടെ കൈകളോ?, വീഡിയോ പരിശോധനയില്‍ വ്യക്തതയില്ല

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഗുജറാത്ത് ടൈറ്റന്‍സ് വിജയം കണ്ടെത്തിയെങ്കിലും അമ്പയറിങ്ങിനിടെയുണ്ടായ പിഴവുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഗുജറാത്ത് ഇന്നിങ്‌സില്‍ റണ്‍ ഔട്ടായതിനെ തുടര്‍ന്ന് ക്രീസ് വിട്ട ശുഭ്മാന്‍ ഗില്‍ മൂന്നാം അമ്പയറോടും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. 76 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കെ ഇന്നിങ്‌സിന്റെ പതിമൂന്നാം ഓവറിലാണ് ഗില്‍ റണ്‍ഔട്ടാകുന്നത്. ഗില്‍ ക്രീസിലെത്തുന്നതിന് […]