ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റൻ ഗില്ലിനെ ഒഴിവാക്കി; ഇന്ത്യയെ റിഷഭ് പന്ത് നയിക്കും
ഹൈദരാബാദ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ ശുഭ്‌മന്‍ ഗില്‍ പുറത്ത്. താരത്തെ ടീമില്‍ നിന്നും മാറ്റിയതായി ബിസിസിഐ അറിയിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിനിടെ കഴുത്തിനേറ്റ പരിക്കിൽ നിന്ന് മുക്തനാകാത്തതിനെ തുടർന്നാണ് ഗില്ലിന് രണ്ടാം ടെസ്റ്റ് നഷ്‌ടമാകുന്നത്. കഴിഞ്ഞ മത്സരത്തിനിടെ സ്വീപ്പ് ഷോട്ടിനായി ശ്രമിക്കുന്നതിനിടെ […]
