Entertainment

‘എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കും, മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കും’; ശ്വേതാ മേനോൻ

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണ കമ്മിഷനെ നിയമിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയിൽ വന്നു. പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും ശ്വേതാ മേനോൻ പറഞ്ഞു. പുതിയ നേതൃത്വത്തിന്റെ പുത്തനുണര്‍വിലാണ് അഭിനേതാക്കളുടെ സംഘടന […]

No Picture
Keralam

‘ഇത് മാറ്റത്തിന്റെ തുടക്കമാകട്ടെ, ശ്വേത മേനോൻ കരുത്തുറ്റ സ്ത്രീ’; മന്ത്രി സജി ചെറിയാൻ

താരസംഘടനയായ അമ്മയുടെ തലപ്പത്ത് നാല് വനിതകൾ. ഇത് മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും ശ്വേത മേനോൻ കരുത്തുറ്റ സ്ത്രീ ആണെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ രംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതയ്‌ക്കെതിരെ വളരെ മോശമായ നീക്കങ്ങളുണ്ടായി. എന്നാൽ ആ സമയത്തെല്ലാം സർക്കാർ എല്ലാ പിന്തുണയും അവർക്ക് നൽകി. സ്ത്രീ […]

Entertainment

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ന​ടി ശ്വേ​ത മേ​നോ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പിൽ ശ്വേത മേനോനും കുക്കു പരമേശ്വരനും ജയം. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ വിജയിച്ചു. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, […]

Keralam

‘മോഹൻലാലിന്റെ രാജി ഞെട്ടിച്ചു, സംഘടനയുടെ തലപ്പത്തേക്ക് പൃഥ്വിരാജ് വരണം’ ;ശ്വേതാ മേനോൻ

മോഹൻലാല്‍ അടക്കമുള്ള അമ്മ സംഘടനയുടെ ഭരണസമിതി കൂട്ടരാജി ഞെട്ടിച്ചുവെന്ന് നടിയും അമ്മ അംഗവുമായ ശ്വേത മേനോൻ പറഞ്ഞു. പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടെയെന്നും പൃഥ്വിരാജ് പ്രസിഡന്‍റായി വരണമെന്നും ശ്വേത മേനോൻ പറ‍ഞ്ഞു. ഇത്രയും സ്ത്രീകള്‍ മുന്നോട്ട് വന്നത് സല്യൂട്ട് ചെയ്യുകയാണെന്ന് ശ്വേത മേനോൻ പറഞ്ഞു.മോഹൻലാല്‍ പ്രസിഡന്‍റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് […]