Health
നല്ലതാണെന്ന് കരുതി ഓവർ ആകരുത്, അമിതമായാൽ ബീറ്റ്റൂട്ടും വിഷം
എന്തെങ്കിലുമൊന്ന് നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാൽ ആ പുറകെ സോഷ്യൽമീഡിയയും അതിന് പിന്നാലെ ബാക്കിയുള്ളവരും പോവുകയാണെല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്. ആരോഗ്യക്കാര്യത്തിലും ഏറെക്കുറെ അങ്ങനെ തന്നയാണ് സംഭവിക്കാറ്. സോഷ്യൽമീഡിയയിൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ എല്ലാക്കാലത്തും മുൻപന്തിയിലാണ് ബീറ്റ്റൂട്ട്. നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും അമിതമായാൽ ബീട്ട്റൂട്ടും പ്രശ്നക്കാരനാണ്. ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ […]
