Health
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ചില ദോഷവശങ്ങളുമുണ്ട്
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ആരോഗ്യ സംരക്ഷണകർ പറയാറുണ്ട്. എന്നാൽ അതിനൊപ്പം ചില ദോഷവശങ്ങളും ഈ ശീലത്തിന് പിന്നിലുണ്ട്. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനത്തിനും വിഷാംശം പുറന്തള്ളാനും സഹായിക്കും. മാത്രമല്ല, ശരീരത്തിന് ഉണർവ് നൽകാനും ഈ ശീലം നല്ലതാണ്. […]
