
Health Tips
ഉറക്കക്കുറവ് ഉണ്ടോ?; ലക്ഷണങ്ങള്‍ ഇങ്ങനെ
ഒരു രാത്രി മുഴുവൻ കിടന്നിട്ടും എഴുനേൽക്കാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ശരിയായ ഉറക്കമില്ലായ്മയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നത്. ദൈന്യംദിന ജീവിതത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനു പുറമെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഉറക്കക്കുറവ് വഴിയൊരുക്കുന്നു. എന്നാൽ എങ്ങനെയാണ് നിങ്ങൾക്ക് ഉറക്കക്കുറവുണ്ടെന്ന് കണ്ടത്തുക? ഇതാ അഞ്ച് ലക്ഷണങ്ങൾ. 1.സ്ഥിരമായ ക്ഷീണം ഓരോ മണിക്കൂറിലും […]