
Local
അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജിത ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു
അതിരമ്പുഴ: അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജിത ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. വിപുലവും വർണ്ണാഭാവുമായ പരിപാടികളാണ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യ്തു. പ്രസ്തുത […]