സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പന്ത് സംസ്ഥാനസര്‍ക്കാറിന്റെ കോര്‍ട്ടില്‍ നിന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പന്ത് സംസ്ഥാനസര്‍ക്കാറിന്റെ കോര്‍ട്ടില്‍ നിന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാറിന് മുന്നോട്ട് പോകാം എന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അങ്കമാലി ശബരിപാതകായി നിരവധിതവണ ആവശ്യപ്പെട്ട […]
