Health

നിങ്ങൾ വാങ്ങുന്ന പാലിൽ മായം കലർന്നിട്ടുണ്ടോ? കണ്ടെത്താൽ സിംപിൾ ട്രിക്സ്

ഭക്ഷണപദാർഥങ്ങളിൽ മായം കലർന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് മായം കലർന്ന് പാൽ കുടിച്ച് നാല് മരണമാണ് സംഭവിച്ചത്. കാൽസ്യം, പ്രോട്ടീൻ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ പാല്‍ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നാൽ ഇതിൽ മായം കലർന്നിട്ടുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? […]