India
‘എന്തിനിത്ര തിടുക്കം?’: ബംഗാളിലെ എസ്‌ഐആറിൽ കേന്ദ്രത്തെ വിമർശിച്ച് മമത ബാനർജി
എസ്‌ഐആർ പ്രക്രിയയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എസ്‌ഐആർ പദ്ധതി നടപ്പാകുന്നതിലൂടെ കേന്ദ്രം ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മമത പറഞ്ഞു. മാൾഡയിലെ ഗാസോളിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മമത. ആരും ബംഗ്ലാദേശിലേക്ക് പോകില്ല എന്നും തൃണമൂൽ പ്രവർത്തകർ […]
