SIR ന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; പി കെ കുഞ്ഞാലിക്കുട്ടി ഹർജി നൽകി
SIR ന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. കേരളത്തിലെ SIR നടപടികൾ അടിയന്തിരമായി നിറുത്തി വയ്ക്കണമെന്ന് ആവശ്യം. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി നൽകിയത്. ജീവനക്കാർക്ക് സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് ലീഗ് വ്യക്തമാക്കി. BLO അനീഷിന്റെ ആത്‍മഹത്യ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ലീഗ് ചൂണ്ടിക്കാട്ടി. […]
