Keralam

കേരളത്തില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നവംബറില്‍ ?; മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് സൂചന

കേരളത്തില്‍ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം നവംബറില്‍ തുടങ്ങിയേക്കും.നവംബർ ഒന്ന് മുതല്‍ തീവ്ര പരിഷ്കരണം തുടങ്ങാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ പരിഷ്കരണം നീട്ടിവെക്കണമെന്ന കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യം തള്ളിയതായാണ് വിവരം. കേരളത്തിന് പുറമേ പശ്ചിമബംഗാൾ തമിഴ്നാട് പുതുച്ചേരി എന്നിവിടങ്ങളിലും നവംബർ […]