Keralam

എസ്‌ഐആര്‍ : ജാഗ്രത പുലര്‍ത്താന്‍ ആഹ്വാനം ചെയ്ത് ഖലീലുല്‍ ബുഖാരി തങ്ങള്‍

തീവ്രവോട്ട് പരിഷ്‌കരണത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും അര്‍ഹരായ ഒരാള്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള അതീവ ശ്രദ്ധ ഉണ്ടാവേണ്ടതുണ്ടെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ അക്കാദമി സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]