Keralam

യൂണിഫോം നിശ്ചയിക്കാന്‍ മാനേജ്‌മെന്റിന് അധികാരം, മന്ത്രി നടപടിക്കു നിര്‍ദേശിച്ചത് രമ്യമായി പരിഹരിച്ച വിഷയത്തില്‍: സ്കൂള്‍ അധികൃതര്‍

കൊച്ചി: ഹിജാബ്  വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന. സ്‌കൂള്‍ മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അയച്ചിട്ടുണ്ടെന്ന് ഇന്നു രാവിലെ ഡിഡി ഓഫീസില്‍ നിന്നും വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചു. മെയിലിന് ഉടന്‍ തന്നെ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. നോട്ടീസ് […]