Keralam
യുപിയിലോ ഗുജറാത്തിലോ ഏകാധിപത്യം അടിച്ചേൽപ്പിക്കുന്നതുപോലെ ഇവിടെയും ശ്രമിക്കുന്നു;ശ്രീലേഖയ്‌ക്കെതിരെ ശിവൻകുട്ടി
എംഎല്‍എ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടവുമായി ബന്ധപ്പെട്ട ശ്രീലേഖയുടെ വാദത്തില്‍ കഴമ്പില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ അവകാശവാദമുന്നയിക്കാന്‍ ആര്‍ ശ്രീലേഖയ്ക്ക് അവകാശമോ അധികാരമോ ഇല്ല എന്നും ശിവന്‍കുട്ടി പറഞ്ഞു. എംഎല്‍എമാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയോ നഗരസഭയുടെയോ പഞ്ചായത്തിന്റെയോ അധീനതയിലുള്ള ഏതെങ്കിലും ഓഫീസ് ഉപയോഗിക്കാമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ […]
