Keralam
‘ശിവപ്രിയയ്ക്ക് അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ല’; വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ശിവപ്രിയയ്ക്കുണ്ടായ അണുബാധയ്ക്ക് കാരണം സ്റ്റഫൈലോകോക്കസ് ബാക്ടീരിയെന്നാണ് വിദഗ്ദ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ നിന്നല്ല യുവതിയ്ക്ക് അണുബാധയുണ്ടായിരിക്കുന്നത്. ആശുപത്രി മാനദണ്ഡങ്ങൾ അധികൃതർ പാലിച്ചിട്ടുണ്ടെന്നും വിദഗ്ദ സമിതി. റിപ്പോർട്ട് ഡിഎംഎയ്ക്ക് കൈമാറി. പ്രസവത്തിനായി […]
