Health
ബ്രെഡ് വാങ്ങുമ്പോൾ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
തിരക്കു പിടിച്ച ദിവസങ്ങളിൽ ഏറ്റവും എളുപ്പമുള്ള ബ്രേക്ക് ഫാസ്റ്റാണ് ബ്രെഡ്. ബ്രെഡ് ഓംലെറ്റ്, ബ്രെഡ് ടോസ്റ്റ് തുടങ്ങിയ നിരവധി വെറൈറ്റി വിഭവങ്ങൾ പരിക്ഷീക്കാറുണ്ട്. ബ്രെഡിലും പലതരമുണ്ട്. ക്ലാസിക്കൽ ബ്രെഡ് മുതൽ ബ്രൗൺ ബ്രെഡ് വരെ. ബ്രെഡ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ. പഞ്ചസാര ബ്രെഡ് നിർമിക്കുന്നതിന് യീസ്റ്റ് ആക്ടീവ് […]
