India
സ്റ്റീൽ കമ്പിയിലേക്ക് തെന്നി വീണു, രണ്ട് കാലിലും ആഴത്തിൽ മുറിവ്; ഷൂട്ടിങ്ങിനിടെ നടൻ എസ് ജെ സൂര്യയ്ക്ക് ഗുരുതര പരിക്ക്
ചെന്നൈ: ഷൂട്ടിങ്ങിനിടെ നടൻ എസ് ജെ സൂര്യയ്ക്ക് ഗുരുതര പരിക്ക്. കില്ലർ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. ചെന്നൈയിലെ പാലവാക്കത്ത് നടക്കുന്ന കില്ലറിന്റെ മൂന്നാമത്തെ ഷെഡ്യൂളിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് റോപ്പിലൂടെ ഇറങ്ങവെ, കാല് തെന്നി ഒരു സ്റ്റീൽ കമ്പിയിലേക്ക് […]
