Health

അധികം പൂശണ്ട! പൗഡറിന്റെ ആവർത്തിച്ചുള്ള ഉപയോ​ഗം കാൻസറിന് വരെ കാരണമാകാം

എല്ലാത്തിനും ഒടുവില്‍ മുഖത്ത് അൽപം പൗഡറും കൂടി പൂശിയില്ലെങ്കിൽ ഒരു സ്വസ്ഥത ഉണ്ടാകില്ല. ചർമത്തിലെ എണ്ണമയവും വിയർപ്പുമൊക്കെ അടിച്ചമര്‍ത്തി, ചര്‍മം ഒന്ന് തിളങ്ങി നില്‍ക്കാണ് ഈ പൗഡര്‍ പൂശൽ. എന്നാല്‍ നിരന്തരമായ പൌഡർ ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രകൃതിയിലെ ചില പാറകളില്‍ കാണുന്ന ഹൈഡ്രേറ്റഡ് […]

Health

സന്ധി വേദനയ്ക്ക് മാത്രമല്ല, ചർമം തിളക്കാനും ജാതിക്കയാണ് ബെസ്റ്റ്

ജാതിക്ക ഔഷധമായി ആയുർവേദത്തിൽ ഉപയോ​ഗിക്കാറുണ്ട്. നീർവീക്കം, സന്ധി വേദന, പേശി വേദന, വ്രണങ്ങൾ എന്നിവയെ ചികിത്സിക്കാനും ആരോഗ്യത്തിനുമൊക്കെ ജാതിക്ക ബസ്റ്റാണ്. സമ്മർദം കുറയ്ക്കുന്നതിനും ജാതിയ്ക്ക ഏറെ സഹായകരമാണ്. ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ജാതിക്കയുടെ തൊലിയും അത് പൊടിച്ചെടുക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ ചര്‍മത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി […]

Health

കഞ്ഞിവെള്ളം ഇരിപ്പുണ്ടോ? അധികം മെനക്കിടാതെ ചർമത്തിലെ ടാൻ മാറ്റാം

ഒരു പൈസ ചെലവില്ലാത്ത കഞ്ഞിവെള്ളം മാത്രം ഉപയോ​ഗിച്ച് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആരോ​ഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കഞ്ഞിവെള്ളം. എത്ര സൂക്ഷിച്ചാലും വളരെ പെട്ടെന്നാണ് ചർമത്തിൽ ടാൻ അടിക്കുന്നത്. ചർമത്തിലെ കരിവാളിപ്പ് ഒഴിവാക്കാൻ കുളിക്കുന്നതിന് മുൻ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും കോരിയൊഴിച്ച ശേഷം 15 […]