Health

മുഖം കഴുകുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ

ചർമസംരക്ഷണത്തിൽ പ്രാധാന്യം മുഖത്തിനാണ്. എന്നാല്‍ വെള്ളമൊഴിച്ചു കഴുകുന്ന ലളിതമായ ശീലം പോലും ചിലപ്പോൾ മുഖ ചർമത്തെ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ചൂടുവെള്ളം ഉപയോഗിക്കുന്നത് മുതൽ അമിതമായി സ്‌ക്രബ് ചെയ്യുന്നത് പോലുള്ള ചെറിയ പിഴവുകൾ പോലും ചര്‍മത്തില്‍ വരൾച്ച, പൊട്ടൽ, പ്രകോപനം എന്നിവയ്ക്ക് കാരണമാകും. മുഖം വൃത്തിയാക്കുന്ന രീതിയില്‍ […]

Health

മഴയാണെങ്കിലും വെയിലാണെങ്കിലും സണ്‍സ്ക്രീന്‍ മസ്റ്റ്, ചര്‍മത്തിലെ ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ എങ്ങനെ മാറ്റാം

വേനൽകാലത്ത് മാത്രമല്ല, മഴക്കാലത്തും സൂര്യന്‍റെ യുവി രശ്മികൾ ചർമത്തിൽ ടാൻ ഉണ്ടാക്കാം. വെയിൽ ഇല്ലല്ലോ എന്ന് കരുതി സൺസ്ക്രീൻ പുരട്ടാതെ പുറത്തിറങ്ങിയാൽ മടങ്ങിയെത്തുമ്പോഴേക്കും മുഖം ആകെ കറുത്തു കരിവാളിച്ചിട്ടുണ്ടാകും. മേഘങ്ങള്‍ ഉണ്ടെങ്കിലും മൂടല്‍മഞ്ഞാണെങ്കിലും ഏതാണ്ട് 80 ശതമാനം അള്‍ട്രവൈലറ്റ് വികിരണങ്ങളും ഭൂമിയില്‍ പതിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സൂര്യപ്രകാശം, ഹോർമോണൽ […]