Automobiles

അപ്‌ഡേറ്റ് ചെയ്ത കുഷാഖ് ഇന്ത്യന്‍ വിപണിയില്‍, വില 10.69 ലക്ഷം രൂപ മുതല്‍; അറിയാം ഫീച്ചറുകള്‍

മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ അപ്‌ഡേറ്റ് ചെയ്ത കുഷാഖ് ഇന്ത്യന്‍ വിപണിയില്‍. കുഷാഖ് ഫെയ്‌സ് ലിഫ്റ്റിന് 10.69 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില.മോഡലിന്റെ ഏറ്റവും ചെലവേറിയ വകഭേദത്തിന് 18.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുണ്ട്. 2021 ല്‍ പുറത്തിറങ്ങിയതിനുശേഷം എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. റെനോ ഡസ്റ്റര്‍, […]