
സ്‌കോഡ കൈലാഖ്; സാധാരണക്കാരുടെ കുഞ്ഞൻ എസ് യു വി
ഇന്ത്യൻ വാഹന വിപണിയിലേക്ക് ചെറു എസ് യു വിയായ കൈലാഖിനെ അവതരിപ്പിക്കുമ്പോൾ സ്കോഡയ്ക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രീമിയം ബാൻഡ് എന്നതിൽ നിന്നും മാറി, ഇന്ത്യയിലെ സാധാരണക്കാരുടെയും കൈകളിൽ വാഹനമെത്തിക്കുക. വിലയിലും നിലവാരത്തിലും സൗകര്യങ്ങളിലും പെർഫോമൻസിലും ആ സെഗ്മെന്റിലെ ഇതര വാഹനങ്ങളെ കവച്ചു വയ്ക്കുന്ന തരത്തിൽ കൈലാഖ് […]