
Automobiles
ഒക്ടാവിയ ആർഎസ് നേരത്തെ എത്തും, വിപണി പിടിക്കാൻ സ്കോഡ; ബുക്കിങ് ഉടൻ ആരംഭിക്കും
പെർഫോമൻസ് സെഡാൻ ഇന്ത്യയിലേക്ക് നേരത്തെ എത്തിക്കാൻ സ്കോഡ്. നവംബറിൽ എത്തുമെന്ന് സൂചന ഉണ്ടായിരുന്ന ഒക്ടാവിയ ആർഎസ് അടുത്തമാസം ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. അടുത്ത മാസം ആദ്യം വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിക്കുമെന്ന് വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 17നാണ് ഒക്ടാവിയ ആർഎസ് ഇന്ത്യയിലേക്ക് അവതരിപ്പിക്കുക. ഒക്ടോബർ ആറു […]