Health

ഉറക്കത്തിനിടെ പേടി സ്വപ്നങ്ങള്‍, മാനസികാരോഗ്യം തകരാറിലാകുന്നതിന്‍റെ സൂചനയോ?

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. അതിൽ നല്ലതും മോശവും പേടിപ്പിക്കുന്നതുമൊക്കെ ഉണ്ടാവും. ചിലതൊക്കെ ഓർമയിൽ തെളിഞ്ഞു നില്‍ക്കും, മറ്റ് ചിലത് എത്ര ശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയില്ല. എന്നാൽ ഉറക്കത്തിനിടെയുള്ള സ്വപ്നം കാഴ്ച അമിതമാകുന്നത് മാനസികാരോ​ഗ്യം തകരാറിലാകുന്നതിന്റെ ലക്ഷണമാണെന്നാണഅ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ […]