Health
ഉറങ്ങിയാൽ കുടവയർ കുറയും!
കുടവയറാണോ നിങ്ങളുടെ പ്രശ്നം? മാറിയ ജീവിതശൈലിയും തൊഴിലിന്റെ സ്വഭാവവും ഭക്ഷണശീലവുമെല്ലാം കുടവയർ ഇങ്ങനെ കൂടുന്നതിന് കാരണമാകാം. കുടവയറും അമിതവണ്ണവും കുറയ്ക്കാൻ ജിമ്മിൽ മണിക്കൂറുകൾ ചെലവഴിച്ച് കഠിന വർക്കഔട്ടുകൾ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. എന്നാൽ വ്യായാമത്തിനൊപ്പം, പരിഗണിക്കാതെ പോകുന്ന മറ്റൊന്നുണ്ട്. ഉറക്കശീലം. ഉറക്കക്കുറവ് ശരീരഭാര കൂടാനും അരക്കെട്ടിലെ വിസറൽ […]
