Health
രാത്രി വൈകി ഉറങ്ങുന്ന ശീലക്കാരാണോ? ഹൃദ്രോഗ സാധ്യത കൂട്ടുമെന്ന് പഠനം
പതിവായി രാത്രി വൈകി ഉറങ്ങുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങളുടെ ഹൃദയം അത് അത്ര സുരക്ഷിതമല്ലെന്ന് അമേരിക്കൻ ഹാർട്ട് അസേസിയേഷൻ. രാത്രി വൈകി ഉറങ്ങുന്നത് ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ പഠനത്തിൽ പറയുന്നു. മധ്യവയസ്കരും പ്രായമുള്ളവരും, പ്രത്യേകിച്ച് സ്ത്രീകളും രാത്രികളിൽ കൂടുതൽ സജീവമാകുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും പഠനം […]
