Health

ഓരോ തവണ മദ്യപിക്കുമ്പോഴും ഓര്‍ക്കുക; നിങ്ങള്‍ മറവിയിലേക്ക് നടന്നടുക്കുകയാണ്

മദ്യപിക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ പലതാണ്. മദ്യം ഹൃദയത്തിനും കരളിനുമെല്ലാം കേടുപാടുണ്ടാക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ അതുപോലെതന്നെ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. മദ്യം ചെറിയ അളവില്‍ പോലും കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇതേക്കുറിച്ച് യുഎസില്‍ നിന്നുളള ഫിസിഷ്യനായ […]