Keralam
‘സ്വർണ്ണപാളിയല്ല, എത്തിച്ചത് ചെമ്പുപാളി’; ദ്വാരപാലക പാളിയുടെ ഭാരം കുറഞ്ഞതിൽ വിശദീകരണവുമായി സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ
2019-ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച ദ്വാരപാലക പാളി സ്വർണ്ണപാളിയല്ലെന്നും പൂർണ്ണമായും ചെമ്പിൽ തീർത്ത പാളിയാണതെന്നും കമ്പനി അഭിഭാഷകൻ അഡ്വക്കേറ്റ് കെ. ബി. പ്രദീപ്. കോടതിയുടെ സംശയങ്ങളെ തുടർന്നാണ് ഭാരം കുറഞ്ഞതിനെക്കുറിച്ചുള്ള വിശദീകരണവുമായി സ്മാർട്ട് ക്രിയേഷൻസ് രംഗത്തെത്തിയിരിക്കുന്നത്. അഡ്വക്കേറ്റ് കെ. ബി. പ്രദീപ് പറയുന്നതനുസരിച്ച് 2019-ൽ സ്മാർട്ട് ക്രിയേഷൻസിൽ […]
