July 17 2025 21:28:32
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ July 17, 2025 8:34 pm ] മിഥുന്റെ ജീവനെടുത്ത വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി Keralam
  • [ July 17, 2025 5:08 pm ] ‘സർക്കാരിന്റെ അനാസ്ഥയിൽ നഷ്ടപ്പെട്ടത് ഒരു മകനെ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ’: വി ഡി സതീശൻ Keralam
  • [ July 17, 2025 4:59 pm ] വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം Keralam
  • [ July 17, 2025 4:31 pm ] തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ Keralam
  • [ July 17, 2025 4:23 pm ] സ്കൂളിലെ സൈക്കിൾ ഷെഡും വൈദ്യുതി ലൈനും തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ല; തേവലക്കര അപകടത്തിൽ വീഴ്ച സമ്മതിച്ച് കെഎസ്ഇബി Keralam
Homesmart training camp

smart training camp

Local

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് പരിശീലന കളരി സംഘടിപ്പിച്ചു

April 30, 2024 7:20 pm NKJ 0

ഏറ്റുമാനൂര്‍: 5, 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ പരിശീലന കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന കളരിയുടെ […]

Recent News

Keralam

മിഥുന്റെ ജീവനെടുത്ത വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

July 17, 2025 8:34 pm 0

കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച വൈദ്യുതി ലൈൻ മാറ്റുന്നു. സ്കൂളിന്റെ മുകളിലൂടെ പോയിരുന്ന വൈദ്യുത ലൈനാണ് കെഎസ്ഇബി ജീവനക്കാർ മാറ്റുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകൾ വൈദ്യുത തടസമുണ്ടായതിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വൈദ്യുതി ലൈൻ പൂർണമായും വിച്ഛേദിച്ചതിന് ശേഷം മാത്രമാകും പ്രദേശത്ത് […]

Keralam

‘സർക്കാരിന്റെ അനാസ്ഥയിൽ നഷ്ടപ്പെട്ടത് ഒരു മകനെ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ’: വി ഡി സതീശൻ

July 17, 2025 5:08 pm 0

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. എന്തൊരു അവസ്ഥയാണിത്? ഒരു മകനെയാണ് സർക്കാർ അനാസ്ഥയില്‍ നഷ്ടപ്പെട്ടത്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ […]

Keralam

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം

July 17, 2025 4:59 pm 0

കൊല്ലം തേവലക്കരയിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രതിഷേധം. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സ്കൂളിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും വീഴ്ച പറ്റി. സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി […]

Keralam

തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ

July 17, 2025 4:31 pm 0

സർക്കാർ വെളിച്ചെണ്ണയായ കേരക്ക് റെക്കോർഡ് വില കയറ്റം. ഒറ്റദിവസം കൊണ്ട് 110 രൂപ വർധിച്ച് 529 രൂപയാണ് ഒരു ലിറ്റർ കേര വെളിച്ചെണ്ണയുടെ വില. ഒരു മാസത്തിനിടെ നാലാം തവണയാണ് കേര വെളിച്ചെണ്ണയ്ക്ക് വില കൂട്ടിയത്. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്ന് സർക്കാർ ഉറപ്പ് നില […]

Keralam

സ്കൂളിലെ സൈക്കിൾ ഷെഡും വൈദ്യുതി ലൈനും തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ല; തേവലക്കര അപകടത്തിൽ വീഴ്ച സമ്മതിച്ച് കെഎസ്ഇബി

July 17, 2025 4:23 pm 0

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച കെഎസ്ഇബി. ഷെഡും വൈദ്യുതിലൈനും തമ്മിൽ നിയമാനുസൃതം വേണ്ട അകലമില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഷെഡിന്റെ മധ്യഭാഗത്ത് പോസ്റ്റ് സ്ഥാപിക്കണമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. അടുത്ത മാനേജ്മെൻറ് കമ്മിറ്റി മീറ്റിംഗിൽ ചർച്ച ചെയ്ത് […]

World

യൂലിയ സ്വിരിഡെങ്കോ പുതിയ യുക്രെയ്ൻ പ്രധാനമന്ത്രി

July 17, 2025 4:12 pm 0

കീവ്: യുക്രെയിനിൻ്റെ പുതിയ പ്രധാനമന്ത്രിയായി മുൻ സാമ്പത്തിക മന്ത്രി യൂലിയ സ്വിരിഡെങ്കോയെ നിയമിച്ചു. 262 എംപിമാർ ഇവരെ അനുകൂലിച്ചും 22 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തി. യുക്രെയിനിൻ്റെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്തുക, പൗരന്മാർക്കുള്ള പിന്തുണ പരിപാടികൾ വിപുലീകരിക്കുക, ആഭ്യന്തര ആയുധ ഉത്പാദനം വർധിപ്പിക്കുക എന്നിവയായിരിക്കും പുതിയ സർക്കാരിൻ്റെ മുൻഗണനകളെന്ന് […]

Keralam

സംസ്ഥാനത്തെ PMEGP പോര്‍ട്ടല്‍ പ്രവര്‍ത്തനം ഭാഗികമായി മാത്രം; വലഞ്ഞ് സംരംഭകര്‍

July 17, 2025 3:45 pm 0

സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ എംപ്‌ളോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം അവതാളത്തില്‍. സംരംഭകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ വായ്പാ പദ്ധതിയായ PMEGPയുടെ പോര്‍ട്ടല്‍ കഴിഞ്ഞ മൂന്നരമാസത്തോളം പണി മുടക്കി. നിലവില്‍ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ഭാഗികമെന്നാണ് പരാതി. വിഷയം വ്യവസായ വകുപ്പില്‍ അറിയിച്ചിട്ടും വ്യക്തത ലഭിച്ചില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഏതു വിഭാഗം സംരംഭകര്‍ക്കും ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയെന്നാണ് […]

Health News

Health

മഴക്കാലമല്ലേ! ഇത് ഒരു തുള്ളി മതി, മൂക്കടപ്പും ജലദോഷവും മാറ്റാം; ആശ്വാസം ഉറപ്പാണ്

July 16, 2025 2:38 pm 0

മഴക്കാലം തുടങ്ങിയാല്‍ പിന്നെ പലവിധ രോഗങ്ങളും തലപൊക്കി തുടങ്ങും. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പ്രയാസങ്ങള്‍ നേരിടുന്നുമുണ്ട്. ഉന്മേഷക്കുറവ്, പ്രതിരോധശേഷിക്കുറവ്, ഉറക്കക്കുറവ്, ജലദോഷം, പനി, ചുമ, തുമ്മല്‍ എന്നിങ്ങനെ എത്രയെത്ര രോഗങ്ങളാണ് ഈര്‍പ്പം കൂടി തുടങ്ങുമ്പോള്‍ ക്യൂവിലുള്ളത്. ഈ ബുദ്ധിമുട്ടുകളൊക്കെകൊണ്ട് പൊറുതിമുട്ടുമ്പോഴാണ് പലവിധ മരുന്ന് പ്രയോഗങ്ങളും നമ്മളില്‍ പലരും നടത്തുന്നത്. […]

Health

ഒന്നരക്കോടിയോളം കുട്ടികള്‍ 2024ല്‍ ഒരു പ്രതിരോധ വാക്‌സിനുകളും സ്വീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

July 15, 2025 4:07 pm 0

ലണ്ടന്‍: ലോകത്ത് ഒരു കോടി നാല്‍പ്പത് ലക്ഷം കുട്ടികള്‍ക്ക് കഴിഞ്ഞ കൊല്ലം ഒരൊറ്റ പ്രതിരോധ വാക്‌സിന്‍ പോലും നല്‍കിയിട്ടില്ലെന്ന് ഐക്യരാഷ്‌ട്ര സംഘടനയിലെ ആരോഗ്യ വിഭാഗം അധികൃതര്‍. ഒരു കൊല്ലം മുമ്പും ഇതേ കണക്കുകളായിരുന്നു. ഒന്‍പത് രാജ്യങ്ങളിലായാണ് ഇത്തരത്തിലുള്ള കുട്ടികളില്‍ പകുതിയിലേറെയും എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ 2024ല്‍ ഒരു […]

Health

ഉറക്കഗുളിക പതിവാക്കുന്നത് അത്ര സുരക്ഷിതമല്ല, ന്യൂറോളജിക്കല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

July 10, 2025 2:34 pm 0

ഉത്കണ്ഠയും ഉറക്കമില്ലായ്മയുമൊക്കെ ഇന്ന് സർവസാധാരണമാണ്. അത് പരിഹരിക്കാൻ പല മരുന്നുകളും ഇന്ന് വിപണിയിൽ സുലഭമാണ്. അത്തരത്തിൽ ഉറക്കം കിട്ടാനും ഉത്കണ്ഠ കുറയ്ക്കാനും കഴിക്കുന്ന മരുന്നുകൾ പിന്നീട് മാരകമായ ന്യൂറോളജിക്കൽ രോ​ഗങ്ങൾക്ക് കാരണമാകാമെന്ന് സ്വീഡിഷ് ഗവേഷകരുടെ പഠനം. ജെഎഎംഎ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ആന്‍റിഡിപ്രസന്‍റുകൾ, ഉത്കണ്ഠാ വിരുദ്ധ ഗുളികകൾ, ഉറക്ക ​ഗുളികകൾ […]

Health

ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം?

July 9, 2025 6:07 pm 0

ബ്രേക്ക് ഫാസ്റ്റിന് മുട്ടയുണ്ടെങ്കിൽ ഒരു വിധം പോഷകങ്ങളെല്ലാം തികഞ്ഞുവെന്നാണ്. അതുകൊണ്ട് തന്നെ മുട്ടയെ ഒരു സൂപ്പർഫുഡ് ആയാണ് നമ്മൾ കരുതുന്നത്. എന്നാല്‍ മുട്ട കൊളസ്ട്രോള്‍ ഉണ്ടാക്കുമെന്ന ഭയം കാരണം ചിലരെങ്കിലും അവയെ ഒഴിവാക്കി നിര്‍ത്താറുണ്ട്. മുട്ട വേണം താനും എന്നാല്‍ അമിതമാകാനും പാടില്ല. ഒരു ദിവസം എത്ര മുട്ട […]

Health

വിളര്‍ച്ച മുതല്‍ തിളങ്ങുന്ന ചര്‍മ്മം വരെ; ബീറ്റ്‌റൂട്ട് ,ഗുണങ്ങളറിഞ്ഞാല്‍ വിട്ടുകളയില്ല

July 7, 2025 12:39 pm 0

തോരന്‍ വയ്ക്കാനും സാമ്പാറില്‍ ഇടാനുമൊക്കെ നമ്മള്‍ മിക്കപ്പോഴും ബീറ്റ്‌റൂട്ടിനെ ആശ്രയിക്കുമെങ്കിലും പച്ചക്കറികളില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നല്ല. എന്നാല്‍ ആരോഗ്യ ഗുണങ്ങളില്‍ വളരെ മുന്നിലാണ് ബീറ്റ്‌റുട്ട്. ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും ശരീരത്തിലും രക്തക്കുറവിനുമൊക്കെ ബീറ്റ്‌റുട്ട് മികച്ചതാണ്. അതുകൊണ്ട് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഒരുപോലെ നല്ലതാണ് ഈ പച്ചക്കറി. ബീറ്റ്‌റൂട്ടിന്‍റെ ഗുണങ്ങള്‍ […]

India

Business

വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഹൈക്കോടതി; ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി

July 17, 2025 3:21 pm 0

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാൻഡുകളുടെ […]

India

നിമിഷപ്രിയയുടെ മോചനം: ശുഭ സൂചന; തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി

July 17, 2025 10:12 am 0

യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്.  കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ […]

India

കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കാൻ 24,000 കോടി രൂപ, 1. 7 കോടി കർഷകർക്ക് പ്രയോജനം! കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

July 16, 2025 5:58 pm 0

കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി ധൻ ധന്യ യോജനയ്ക്ക് 24,000 കോടി രൂപ മന്ത്രിസഭ അംഗീകരിച്ചു. 100 കർഷക ജില്ലകൾ വികസിപ്പിക്കാൻ 24000 കോടി രൂപ വകയിരുത്തും. പദ്ധതിയുടെ പ്രയോജനം 1. 7 കോടി കർഷകർക്ക് ലഭിക്കും. ഓരോ സംസ്ഥാനത്തുനിന്നും കുറഞ്ഞത് ഒരു ജില്ലയെയെങ്കിലും […]

India

‘കഴിഞ്ഞ 5 വർഷം നേരിട്ട് ഇടപെട്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് കേന്ദ്രസർക്കാരിൻ്റെ ഇടപെടലിലൂടെ’; വി മുരളീധരൻ

July 16, 2025 3:57 pm 0

യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ കഴിഞ്ഞ 5 വർഷക്കാലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. നിരവധി സങ്കീർണതകൾ വിഷയത്തിൽ ഉണ്ട്, വിദേശകാര്യ വകുപ്പ് ഇടപെടൽ നടത്തുന്നു. വധശിക്ഷ മാറ്റി വെക്കുന്നതിൽ അടക്കം വിദേശകാര്യം […]

India

ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

July 16, 2025 2:58 pm 0

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. വർഷകാല പാർലമെൻറ് സമ്മേളനത്തിൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള ബില്ല് കൊണ്ട് വരണമെന്നും കത്തിൽ രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ […]

India

കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി

July 16, 2025 12:57 pm 0

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സംസ്ഥാനം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഹർജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീൽ നൽകിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വർഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സർക്കാർ മാറ്റം അടുത്ത വർഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ പറഞ്ഞു. […]

India

ബലാത്സംഗക്കേസുകളില്‍ അതിജീവിതയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്: സുപ്രീംകോടതി

July 16, 2025 10:40 am 0

ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം നേരത്തെ […]

India

അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ

July 16, 2025 9:50 am 0

നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. AI 171 അപകടത്തിന് പിന്നാലെ മുൻകരുതൽ പരിശോധനകളുടെ ഭാഗമായും വ്യോമപാതകളിൽ നേരിട്ട് പ്രശ്നങ്ങൾ കാരണവുമായിരുന്നു സർവീസുകൾ നിർത്തി […]

India

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം; ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും, കെ വി തോമസ്

July 15, 2025 6:12 pm 0

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസ്. ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 11 ന് വിന്നിപെഗിലെ ഫ്യൂണറൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റിനും മറ്റ് […]

India

ആക്‌സിയം 4 ദൗത്യം; ശുഭാംശു ശുക്ലയെയും സംഘത്തെയും സ്വാഗതം ചെയ്‌ത്‌ പ്രധാനമന്ത്രി

July 15, 2025 5:07 pm 0

ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ല. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ആക്സിയം 4 സംഘം ഭൂമിയിൽ തിരികെ എത്തി. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെ രാജ്യത്തോടൊപ്പം ഞാനും സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. അന്താരാഷ്ട്ര ബഹിരാകാശ […]

India

‘പ്രധാനമന്ത്രിയുടെ മൗനമല്ല രാജ്യത്തിന് വേണ്ടത്’: പ്രൊഫസറുടെ പീഡനത്തെ തുടർന്ന് വിദ്യാർഥിനി ജിവനൊടുക്കിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

July 15, 2025 4:35 pm 0

ന്യൂഡൽഹി: ഒഡിഷയിൽ കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രൊഫസറുടെ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമർശനം. പ്രധാനമന്ത്രി മൗനം പാലിക്കുമ്പോൾ രാജ്യത്തെ പെൺകുട്ടികൾ കത്തി മരിക്കുകയാണെന്നും, പ്രധാനമന്ത്രിയുടെ […]

India

ആക്‌സിയം 4 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി; ഇന്ത്യക്കിത് അഭിമാന നിമിഷം

July 15, 2025 3:22 pm 0

ഹൈദരാബാദ്: ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഇന്ന്(ജൂലൈ 15) ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് നാലംഗ സംഘത്തെ വഹിക്കുന്ന സ്‌പേസ്‌ എക്‌സിന്‍റെ ഡ്രാഗൺ പേടകം […]

India

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു

July 15, 2025 1:30 pm 0

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം […]

India

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; കേസെടുത്ത് അന്വേഷണം

July 15, 2025 12:01 pm 0

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി […]

India

ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം; ‘പ്രതികളെ സംരക്ഷിക്കാൻ BJP ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ​ഗാന്ധി

July 15, 2025 11:46 am 0

ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ​ഗാന്ധി. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് രാഹുൽ ആരോപിച്ചു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തു. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുൽ ഗാന്ധി ആരോപിച്ചു […]

Keralam

District News

‘സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു’; തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെതിരെ കേസ്

തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി. പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്നാണ് എഫ് ഐ ആർ. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. കോടതി നിർദേശപ്രകാരമാണ് പൊലീസിന്റെ നടപടി. പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് [...]
  • 8 മാറ്റങ്ങളോടെ പുതിയ പതിപ്പ്; ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിൽ

  • തദ്ദേശ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ അപാകത; തിരഞ്ഞെടുപ്പ് കമ്മീഷനുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തി

  • മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  • കേരള സര്‍വകലാശാലയില്‍ മോഹനന്‍ കുന്നുമ്മലിന്റെ പുതിയ നീക്കം: കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി യോഗം വിളിച്ചു

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • മിഥുന്റെ ജീവനെടുത്ത വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി
  • ‘സർക്കാരിന്റെ അനാസ്ഥയിൽ നഷ്ടപ്പെട്ടത് ഒരു മകനെ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ’: വി ഡി സതീശൻ
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2025 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!