‘പ്രൈവസി ഡിസ്പ്ലേ’; സാംസങ് ഗാലക്സി എസ് 26 സീരീസ് വിപണിയില്‍, അറിയാം വിലയും ഫീച്ചറുകളും
മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗാലക്സി എസ് 26 സ്മാര്‍ട്ട്ഫോണ്‍ സീരീസിന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. ഈ ശ്രേണിയില്‍ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുന്നു. സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26+, ഗാലക്സി എസ് 26 അള്‍ട്ര എന്നിവയാണ് […]
